INVESTIGATION'ഏദന്‍സ് പാര്‍ക്ക് ഗ്ലോബല്‍' എന്ന പേരില്‍ സ്ഥാപനം തുടങ്ങി; സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിദേശ ജോലി ഓഫര്‍ ചെയ്തു; ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍; വ്യാജപേരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യവേ വിനീഷും ലീനുവും പിടിയില്മറുനാടൻ മലയാളി ബ്യൂറോ5 March 2025 7:20 AM IST